Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, May 5, 2024

Latest News

Archive

നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂര്ണd ചന്ദ്രഗ്രഹണം ആകാശത്ത് (Source: Malayala Manorama 28/07/2018)

Blood Moon

 

    കാഴ്ചകളുടെ വിരുന്നൊരുക്കി മാനത്ത് ചന്ദ്രഗ്രഹണം ദൃശ്യമായി. നൂറ്റാണ്ടിലെ

ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണമാണിത്. രാത്രി ഏകദേശം

10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്.11.45 പിന്നാലെ

സമ്പൂർണ ഗ്രഹണവും ദൃശ്യമായി. ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലർച്ചെ

അഞ്ച് മണി വരെയാണ്.

 

 

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ശേഷം ചുവപ്പുരാശി

പടർന്ന് ബ്ലഡ് മൂണായപ്പോൾ. തൃശൂരിൽ നിന്ന് രാത്രി 1.15 ന്

പകർത്തിയ ദൃശ്യം.

 

 

കൊച്ചിയിൽ‌ നിന്നും ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഭാവങ്ങൾ.

 

 

ഗ്രീസിലെ ഏതൻസിന് സമീപം ചന്ദ്രന്റെ മനോഹര ദൃശ്യം.